The Stone laying ceremony for the Mar Thoma Secretaries Quarters Complex was carried out by His Grace Dr Jospeh Mar Thoma Metropolitan.
Rev Dr C K Mathew, Rev V T John, Rev Dr Mathews Mar Makarios, Rev Gregorios Mar Stephanos, Rev Dr Thomas Mar Theethoos, Rev P T Thomas, Adv Varghese Mammen and members from the Sabha Office Staff & staff of other Organisations in the Campus and Church members from the nearby parishes were present for the Ceremony.
മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തെ സെക്രട്ടറീസ് ക്വാര്‍ട്ടേഴ്‌സ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപന കര്‍മ്മം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിക്കുന്നു. റവ.ഡോ.സി.കെ.മാത്യു, വൈദികട്രസ്റ്റി റവ.വി.റ്റി.ജോണ്‍,ഡോ.തോമസ് മാര്‍ തീത്തോസ്, റവ.റ്റി.കെ.മാത്യു, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, സഭാ സെക്രട്ടറി റവ.പി.റ്റി.തോമസ്, സീനിയര്‍ വികാരി ജനറാള്‍ വെരി റവ.കെ.എസ്.മാത്യു,അത്മായ ട്രസ്റ്റി അഡ്വ.വര്‍ഗീസ് മാമ്മന്‍ എന്നിവര്‍ സമീപം.